X
കലൂർ ഡെന്നീസ്
Story Writer/Screenplay Writer/Dialogues Writer

കലൂർ ഡെന്നീസ് ജീവചരിത്രം

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. 1979ല്‍ പുറത്തിറങ്ങിയ അനുഭവങ്ങളേ നന്ദിയാണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. തുടര്‍ന്ന് അകലങ്ങളില്‍ അഭയം, വയല്‍, രക്തം, ചക്കരയുമ്മ, കഥ ഇതുവരെ, പൊന്ന്, ജനുവരി ഒരു ഓര്‍മ്മ തുടങ്ങി നൂറോളം ചിത്രങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+