Celebs»Kaloor Dennis
    കലൂർ ഡെന്നീസ്

    കലൂർ ഡെന്നീസ്

    Story Writer/Screenplay Writer/Dialogues Writer
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. 1979ല്‍ പുറത്തിറങ്ങിയ അനുഭവങ്ങളേ നന്ദിയാണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. തുടര്‍ന്ന് അകലങ്ങളില്‍ അഭയം, വയല്‍, രക്തം, ചക്കരയുമ്മ, കഥ ഇതുവരെ, പൊന്ന്, ജനുവരി ഒരു ഓര്‍മ്മ തുടങ്ങി നൂറോളം ചിത്രങ്ങളുടെ... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്താണ് കലൂര്‍ ഡെന്നീസ്. 1979ല്‍ പുറത്തിറങ്ങിയ അനുഭവങ്ങളേ നന്ദിയാണ് തിരക്കഥ എഴുതിയ ആദ്യ ചിത്രം. തുടര്‍ന്ന് അകലങ്ങളില്‍ അഭയം, വയല്‍, രക്തം, ചക്കരയുമ്മ, കഥ ഇതുവരെ, പൊന്ന്, ജനുവരി ഒരു ഓര്‍മ്മ തുടങ്ങി നൂറോളം ചിത്രങ്ങളുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതി.

    Read More
    കലൂർ ഡെന്നീസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X