Celebs»Kichu Tellus
    കിച്ചു ടെല്ലസ്

    കിച്ചു ടെല്ലസ്

    Actor/Screenplay Writer
    ചലച്ചിത്ര നടനാണ് കിച്ചു ടെല്ലസ്. 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലെ പോര്‍ക്ക് വര്‍ക്കി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വര്‍ണ്യത്തില്‍ ആശങ്ക, മറഡോണ, കോണ്ടസ, കാവല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.... ReadMore
    Famous For
    ചലച്ചിത്ര നടനാണ് കിച്ചു ടെല്ലസ്. 2017ല്‍ പുറത്തിറങ്ങിയ അങ്കമാലി ഡയറീസിലെ പോര്‍ക്ക് വര്‍ക്കി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് വര്‍ണ്യത്തില്‍ ആശങ്ക, മറഡോണ, കോണ്ടസ, കാവല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. കൂടാതെ 2021ല്‍ പുറത്തിറങ്ങിയ അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ്.

    Read More
    കിച്ചു ടെല്ലസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X