X
കെകെ വിക്രമന്‍
Producer

കെകെ വിക്രമന്‍ ജീവചരിത്രം

മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് കെകെ വിക്രമന്‍. വിനു രാമകൃഷ്മന്‍ സംവിധാനം ചെയ്യ്ത തീറ്ററപ്പായി ആണ് നിര്‍മ്മിച്ച ചിത്രം. ഭക്ഷണത്തോടുള്ള ഇഷ്ടത്തിന്റെ പേരില്‍ പ്രശസ്തനായ തീറ്ററപ്പായിയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. സംവിധായകന്‍ വിനയന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു വിനുവിന്റെ ആദ്യസംവിധാന ചിത്രം കൂടിയാണിത്. പ്രശസ്ത നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി  രാമകൃഷ്ണനാണ് തീറ്ററപ്പായിയായി ചിത്രത്തില്‍ എത്തുന്നത്.  തൃശ്ശൂര്‍, പാലക്കാട് എന്നിവടിങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരിച്ച ചിത്രം കെ ബി എം റിലീസിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+