Celebs»Lavanya Tripathi
    ലാവണ്യ ത്രിപതി

    ലാവണ്യ ത്രിപതി

    Actress
    Birth Place : Mumbai
    ഇന്ത്യന്‍ മോഡലും തെലുഗു ചലച്ചിത്രതാരവുമാണ് ലാവണ്യ ത്രിപാഠി. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലാണ് ലാവണ്യ ജനിച്ചത്. പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.2006ല്‍ മിസ്സ് ഉത്തരാഖണ്ടായി ലാവണ്യയെ തിരഞ്ഞെടുത്തിരുന്നു.2008 മുതലാണ് ചലച്ചിത്രരംഗത്ത്... ReadMore
    Famous For
    ഇന്ത്യന്‍ മോഡലും തെലുഗു ചലച്ചിത്രതാരവുമാണ് ലാവണ്യ ത്രിപാഠി. ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലാണ് ലാവണ്യ ജനിച്ചത്. പഠിച്ചതും വളര്‍ന്നതും മുംബൈയിലാണ്.2006ല്‍ മിസ്സ് ഉത്തരാഖണ്ടായി ലാവണ്യയെ തിരഞ്ഞെടുത്തിരുന്നു.2008 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമായത്.2012ല്‍ അണ്ടാള രാക്ഷസി എന്ന തെലുഗു ചിത്രത്തില്‍ അഭിനയിച്ചു. മിഥുന എന്നായിരുന്നു ചിത്രത്തില്‍ ലാവണ്യയുടെ കഥാപാത്രത്തിന്റെ പേര്.പിന്നീട് നിരവധി തെലുഗു ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.ചലച്ചിത്രങ്ങള്‍ക്കു പുറമെ ഹിന്ദി ടെലിവിഷന്‍ പരമ്പരകളിലും ലാവണ്യ അഭിനയിച്ചിട്ടുണ്ട്. 
    Read More
    ലാവണ്യ ത്രിപതി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X