Celebs»Leelakumari Amma
    ലീലാകുമാരി അമ്മ

    ലീലാകുമാരി അമ്മ

    Actress
    എന്‍ഡോസള്‍ഫാന്‍ സമരനായികയാണ് ലീലാകുമാരി അമ്മ.1983ല്‍ കാസര്‍ഗോഡ് പെരിയയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി ജോലി ചെയ്തു തുടങ്ങി.പെരിയയില്‍ താമസം തുടങ്ങി അധികമാകും മുന്നേ സഹോദരന് അസുഖങ്ങള്‍ വന്നു.തുടര്‍ന്ന് അദ്ദേഹം മരിച്ചു.സഹോദരനുണ്ടായതുപോലെ ആ... ReadMore
    Famous For
    എന്‍ഡോസള്‍ഫാന്‍ സമരനായികയാണ് ലീലാകുമാരി അമ്മ.1983ല്‍ കാസര്‍ഗോഡ് പെരിയയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥയായി ജോലി ചെയ്തു തുടങ്ങി.പെരിയയില്‍ താമസം തുടങ്ങി അധികമാകും മുന്നേ സഹോദരന് അസുഖങ്ങള്‍ വന്നു.തുടര്‍ന്ന് അദ്ദേഹം മരിച്ചു.സഹോദരനുണ്ടായതുപോലെ ആ പ്രദേശത്തെ പലര്‍ക്കും പല അസുഖങ്ങള്‍ വന്നതിനെതുടര്‍ന്ന് ലീലാകുമാരി അമ്മ അസുഖങ്ങളുടെ കാരണം അന്വേഷിക്കാന്‍ ആരംഭിച്ചത്.ഒടുവില്‍ അവര്‍ ചെന്നെത്തിയത് പെരിയയിലെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിക്കുന്ന കീടനാശിനിയിലായിരുന്നു.തുടര്‍ന്ന് അവര്‍ ഈ കീടനാശിനി തളിക്കുന്നതിനെതിരെ കേസ് കൊടുക്കുകയും 1996ല്‍ പെരിയയിലെ തോട്ടങ്ങളില്‍ കീടനാശിനി സ്‌പ്രേ ചെയ്യുന്നത് നിരോധിക്കുകയും ചെയ്തു.
    Read More
    ലീലാകുമാരി അമ്മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X