ലിയോ തദേവൂസ്
Born on
ലിയോ തദേവൂസ് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് ലിയോ തദ്ദേവൂസ്.2008ല്‍ പുറത്തിറങ്ങിയ പച്ചമരത്തണലില്‍ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ഈ ചിത്രത്തിനുശേഷം 2011ല്‍ പയ്യന്‍സ് എന്ന ചിത്രം സംവിധാനം ചെയ്തു.ഒരു സിനിമാക്കാരന്,ലോനപ്പന്റെ മാമോദീസ എന്നിവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.