Celebs»Liju Thomas
    ലിജു തോമസ്

    ലിജു തോമസ്

    Director
    ചലച്ചിത്ര സംവിധായകനാണ് ലിജു തോമസ്.ഷോര്‍ട്ട്ഫിലിം രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് വരുന്നത്.2015ല്‍ സംവിധാനം ചെയ്ത 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് ലിജു തോമസ്.ഷോര്‍ട്ട്ഫിലിം രംഗത്തുനിന്നുമാണ് ചലച്ചിത്രമേഖലയിലേക്ക് വരുന്നത്.2015ല്‍ സംവിധാനം ചെയ്ത 'രമണിചേച്ചിയുടെ നാമത്തില്‍' എന്ന ഷോര്‍ട്ട് ഫിലിമിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.2016ല്‍ 'കവി ഉദ്ധേശിച്ചത്' എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി.ബിജു മേനോന്‍, ആസിഫ് അലി, നരേന്‍, അഞ്ജു കുര്യന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.
    Read More
    ലിജു തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X