X
ഹോം » താരങ്ങള്‍ » ലിഷോയ്
ലിഷോയ്

ലിഷോയ്

Actor/Actress
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര-നാടകനടനാണ് ലിഷോയ്.പഠിക്കുന്ന കാലയളവില്‍തന്നെ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.അഷ്‌റഫ് മുളംപറമ്പന്‍ എഴുതിയ സ്മൃതി,ഒഥല്ലോ,റോമിയോ ആന്റ് ജൂലിയറ്റ് എന്നീ നാടകങ്ങളിലെല്ലാം നായകന്‍ ലിഷോയ് ആയിരുന്നു.തന്റെ ഘനഗംഭീര ശബ്ദം കൊണ്ട് വളരെ വേഗം തന്നെ നാടകരംഗത്ത് ലിഷോയ് എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.കഴിമ്പ്രം വിജയന്‍ കഴിപ്രം തിയറ്റേഴ്‌സ് ഉണ്ടാക്കിയതും ലിഷോയിക്ക് നാടകത്തോടുള്ള താല്‍പര്യം കൊണ്ടായിരുന്നു.നാടകരംഗത്തുനിന്നുമാണ് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടന്നുവരുന്നത്.ഏകദേശം എണ്‍പത്തി അഞ്ചോളം ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.ടെലിവിഷന്‍ സീരിയലുകളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ചലച്ചിത്രങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി.അമ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.
കൂടുതൽ വായിക്കുക

ലിഷോയ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് ലിഷോയ്

പേര് ലിഷോയ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ലിഷോയ് ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+