X
ഹോം » താരങ്ങള്‍ » എം.ഡി സുകുമാരന്‍
എം.ഡി സുകുമാരന്‍

എം.ഡി സുകുമാരന്‍

Director
ജീവചരിത്രം:  ഛായാഗ്രാഹകന്‍, ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എം ഡി സുകുമാരന്‍.2005ല്‍ പുറത്തിറങ്ങിയ ഉള്ളം,2017ല്‍ പുറത്തിറങ്ങിയ പശു എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.മനുഷ്യനും പ്രകൃതിയും ജീവികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറഞ്ഞ പശു എന്ന ചിത്രം നാലാമത് രാജസ്ഥാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.രാജസ്ഥാനിലെയും ഇന്ത്യയൊട്ടാകെയുമുള്ള സിനിമകള്‍ക്കിടയില്‍ മലയാളത്തെ പ്രതിനിധാനം ചെയ്ത ഔദ്യോഗിക എന്‍ട്രിയായി ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.ചിത്രത്തിന്റെ നിര്‍മ്മാതാവു കൂടിയാണ്.ആകസ്മികം,ജനനായകന്‍,മിമിക്‌സ് സൂപ്പര്‍ 1000,മിമിക്‌സ ആക്ഷന്‍ 500,അടുക്കളരഹസ്യം അങ്ങാടിപ്പാട്ട്,അഞ്ചരക്കല്യാണം തുടങ്ങി മുപ്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു.
കൂടുതൽ വായിക്കുക

എം.ഡി സുകുമാരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
as Director
എം.ഡി സുകുമാരന്‍ 2018

എം.ഡി സുകുമാരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് എം.ഡി സുകുമാരന്‍

പേര് എം.ഡി സുകുമാരന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

എം.ഡി സുകുമാരന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+