Celebs»Madhav Ramdas»Biography

    മാധവ്‌ രാംദാസ്‌ ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് മാധവ് രാംദാസ്.ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍, ഹൃസ്വ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നു വരുന്നത്.ആര്‍ ശരത്തിനൊപ്പം സ്ഥിതി, സയാഹ്നം എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.2011 ല്‍ പുറത്തിറങ്ങിയ മേല്‍വിലാസം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.പിന്നീട് 2014 ല്‍ അപ്പോത്തിക്കിരി എന്ന ചിത്രം സംവിധാനം ചെയ്തു. സുരേഷ് ഗോപി, ജയസൂര്യ, അഭിരാമി, ഇന്ദ്രന്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം ഗിന്നസ് പക്രുവിനെ നായകനാക്കി ഇളയരാജ എന്ന ചിത്രം സംവിധാനം ചെയ്തു.കഥാകൃത്ത് കൂടിയായ സുദീപ് ടി ജോര്‍ജാണ് സാമൂഹക പ്രതിബന്ധതയുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X