X
ഹോം » താരങ്ങള്‍ » മാധവ്‌ രാംദാസ്‌
മാധവ്‌ രാംദാസ്‌

മാധവ്‌ രാംദാസ്‌

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് മാധവ് രാംദാസ്.ഡോക്യുമെന്ററി, പരസ്യ ചിത്രങ്ങള്‍, ഹൃസ്വ ചിത്രങ്ങള്‍ എന്നിവയിലൂടെയാണ് സംവിധാനരംഗത്തേക്ക് കടന്നു വരുന്നത്.ആര്‍ ശരത്തിനൊപ്പം സ്ഥിതി, സയാഹ്നം എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.2011 ല്‍ പുറത്തിറങ്ങിയ മേല്‍വിലാസം എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്യുന്നത്.പിന്നീട് 2014 ല്‍ അപ്പോത്തിക്കിരി എന്ന ചിത്രം സംവിധാനം ചെയ്തു. സുരേഷ് ഗോപി, ജയസൂര്യ, അഭിരാമി, ഇന്ദ്രന്‍സ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഈ ചിത്രത്തിനുശേഷം ഗിന്നസ് പക്രുവിനെ നായകനാക്കി ഇളയരാജ എന്ന ചിത്രം സംവിധാനം ചെയ്തു.കഥാകൃത്ത് കൂടിയായ സുദീപ് ടി ജോര്‍ജാണ് സാമൂഹക പ്രതിബന്ധതയുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വായിക്കുക

മാധവ്‌ രാംദാസ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മാധവ്‌ രാംദാസ്‌ 07 Aug 2014

മാധവ്‌ രാംദാസ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മാധവ്‌ രാംദാസ്‌

പേര് മാധവ്‌ രാംദാസ്‌
തൊഴില്‍
ജനിച്ച ദിവസം 22 May 1973
പ്രായം 53
ജനിച്ച സ്ഥലം Ottapalam, Kerala
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മാധവ്‌ രാംദാസ്‌ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+