Celebs»Manesh Thomas
    മനേഷ് തോമസ്

    മനേഷ് തോമസ്

    ചലച്ചിത്ര നിര്‍മ്മാതാവാണ് മനേഷ് തോമസ്.സുഗീത് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ കിനാവള്ളിയാണ് നിര്‍മ്മിച്ച ചിത്രം.പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ... ReadMore
    ചലച്ചിത്ര നിര്‍മ്മാതാവാണ് മനേഷ് തോമസ്.സുഗീത് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ കിനാവള്ളിയാണ് നിര്‍മ്മിച്ച ചിത്രം.പ്രേതബാധയുളള ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനായി ചെറുപ്പക്കാരായ ദമ്പതിമാര്‍ എത്തുന്നതും അവിടെ നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.
    Read More
    മനേഷ് തോമസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X