Celebs»Maria Roy»Biography

    മരിയ റോയ് ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് മരിയ റോയ്.2003ല്‍ പ്രദര്‍ശനത്തിനെത്തിയ അച്ഛന്റെ കൊച്ചുമോള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.രാജന്‍ പി ദേവായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2006ല്‍  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ടബുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചു.നോട്ട് ബുക്കിനുശേഷം മരിയ സിനിമയില്‍ അത്ര സജീവമായിരുന്നില്ല.ജസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.പ്രശസ്ത വനിത ക്ഷേമപ്രവര്‍ത്തയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ്.പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X