X
ഹോം » താരങ്ങള്‍ » മരിയ റോയ്
മരിയ റോയ്

മരിയ റോയ്

Actress
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് മരിയ റോയ്.2003ല്‍ പ്രദര്‍ശനത്തിനെത്തിയ അച്ഛന്റെ കൊച്ചുമോള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.രാജന്‍ പി ദേവായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2006ല്‍  റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നോട്ടബുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ചു.നോട്ട് ബുക്കിനുശേഷം മരിയ സിനിമയില്‍ അത്ര സജീവമായിരുന്നില്ല.ജസൂര്യ-അനൂപ് മേനോന്‍ ചിത്രമായ ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പോലീസ് എന്നീ ചിത്രങ്ങളിലാണ് അവസാനമായി അഭിനയിച്ചത്.പ്രശസ്ത വനിത ക്ഷേമപ്രവര്‍ത്തയും വിദ്യാഭ്യാസ വിദഗ്ദ്ധയുമായ മേരി റോയിയുടെ കൊച്ചുമകളാണ്.പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ അരുന്ധതി റോയ് മരിയയുടെ പിതൃസഹോദരിയാണ്.
കൂടുതൽ വായിക്കുക

മരിയ റോയ് സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അജി ജോണ്‍ 03 May 2013
റോഷന്‍ ആന്‍ഡ്രൂസ് 15 Dec 2006

മരിയ റോയ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് മരിയ റോയ്

പേര് മരിയ റോയ്
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

മരിയ റോയ് ആസ്തി

ആസ്തി

മരിയ റോയ് ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+