Celebs»Martin.C
    മാർട്ടിൻ സി (സംവിധായകൻ)

    മാർട്ടിൻ സി (സംവിധായകൻ)

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മാര്‍ട്ടിന്‍ സി. 2017ല്‍ ടേണിങ്ങ് പോയിന്റ് എന്ന ചിത്രം സംവിധാനം ചെയ്തു. ക്യാപ്റ്റര്‍ രാജു, വിമലാ രാമന്‍, ബാബുരാജ്, ലെന, മഖ്ബൂല്‍ സല്‍മാന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മാര്‍ട്ടിന്‍ സി. 2017ല്‍ ടേണിങ്ങ് പോയിന്റ് എന്ന ചിത്രം സംവിധാനം ചെയ്തു. ക്യാപ്റ്റര്‍ രാജു, വിമലാ രാമന്‍, ബാബുരാജ്, ലെന, മഖ്ബൂല്‍ സല്‍മാന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌. സായ് സുഭിഷ മീഡിയയുടെ ബാനറില്‍ സൂര്യനാരായണന്‍ എം, ബോബന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

    Read More
    മാർട്ടിൻ സി (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X