മാർട്ടിൻ സി (സംവിധായകൻ)
Born on
മാർട്ടിൻ സി (സംവിധായകൻ) ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് മാര്ട്ടിന് സി. 2017ല്‍ ടേണിങ്ങ് പോയിന്റ് എന്ന ചിത്രം സംവിധാനം ചെയ്തു. ക്യാപ്റ്റര്‍ രാജു, വിമലാ രാമന്, ബാബുരാജ്, ലെന, മഖ്ബൂല്‍ സല്മാന്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സായ് സുഭിഷ മീഡിയയുടെ ബാനറില്‍ സൂര്യനാരായണന് എം, ബോബന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.