Celebs»Mashar Hamsa
    മഷ്ഹര്‍ ഹംസ

    മഷ്ഹര്‍ ഹംസ

    Actor
    പ്രശസ്ത കോസ്റ്റിയൂം ഡിസൈനറും അഭിനേതാവുമാണ് മഷ്ഹര്‍ ഹംസ. പറവ, കലി, കമ്മട്ടിപ്പാടം, ജോജി, തങ്കം, ജിന്ന്, ചുരുളി, ഹലാല്‍ ലവ് സ്‌റ്റോറി, ട്രാന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ 2019ല്‍ പുറത്തിറങ്ങിയ... ReadMore
    Famous For
    പ്രശസ്ത കോസ്റ്റിയൂം ഡിസൈനറും അഭിനേതാവുമാണ് മഷ്ഹര്‍ ഹംസ. പറവ, കലി, കമ്മട്ടിപ്പാടം, ജോജി, തങ്കം, ജിന്ന്, ചുരുളി, ഹലാല്‍ ലവ് സ്‌റ്റോറി, ട്രാന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളുടെ കോസ്റ്റിയൂം ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ 2019ല്‍ പുറത്തിറങ്ങിയ തമാശ, 2020ല്‍ പുറത്തിറങ്ങിയ ഹലാല്‍ ലവ് സ്റ്റോറി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

    Read More
    മഷ്ഹര്‍ ഹംസ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X