
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുശേഷം സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്ത്, ഗ്രേസ് ആന്റണി, ഷറഫൂദ്ദീന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സക്കരിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഷഹബാസ് അമൻ, റെക്സ് വിജയൻ, ബിജിപാൽ എന്നിവർ ചേർന്ന് സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം...
-
ഇന്ദ്രജിത്ത് സുകുമാരന്‍as ഷെരീഫ്
-
ജോജു ജോര്‍ജ്ജ്as സിറാജ്
-
ഗ്രേസ് ആന്റണിas സുഹറ
-
ഷറഫുദ്ദിൻas തൗഫീക്ക്
-
പാര്‍വതി തിരുവോത്ത്as ഹസീന
-
സൗബിന് ഷാഹിര്‍as ആസാദ്
-
ഉണ്ണിമായ പ്രസാദ്as സിറാജിന്റെ ഭാര്യ
-
മാമുക്കോയas അബുക്ക
-
ബിനു പപ്പു
-
മഷ്ഹര്‍ ഹംസ
-
സക്കറിയ മുഹമ്മദ്Director/Story
-
ആഷിഖ് അബുProducer
-
ഹര്‍ഷാദ് അലിProducer
-
ജെസ്ന ഹാഷിംProducer
-
ബിജിബാല്‍Music Director
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ
മൂവി ഇന്‍ സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന്‍ സ്പോട്ലൈറ്റ്
Enable