മാസ്റ്റര്‍ അദ്വൈത് ജയസൂര്യ
മാസ്റ്റര്‍ അദ്വൈത് ജയസൂര്യ ജീവചരിത്രം
മലയാള ചലച്ചിത്ര നടന് ജയസൂര്യയുടെ മകനും ചലച്ചിത്ര താരവുമാണ് അദ്വൈത് ജയസൂര്യ. ക്യാപ്റ്റന്‍, സു സു സുധി വാത്മീകം, ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.