Celebs»Megha Mathew
    മേഘ മാത്യു

    മേഘ മാത്യു

    Actress
    Birth Place : kottayam
    ചലച്ചിത്ര അഭിനേത്രിയാണ് മേഘ മാത്യു.2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലെ അഭിനയമാണ് മേഘയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്.ഗണേഷ് രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2017ല്‍ ഒരു മെക്‌സിക്കന്‍ അപാരത, മാസ്റ്റര്‍പീസ്, ടിയാന്‍... ReadMore
    Famous For
    ചലച്ചിത്ര അഭിനേത്രിയാണ് മേഘ മാത്യു.2016ല്‍ പ്രദര്‍ശനത്തിനെത്തിയ ആനന്ദം എന്ന ചിത്രത്തിലെ അഭിനയമാണ് മേഘയെ ചലച്ചിത്രരംഗത്ത് പ്രശസ്തയാക്കുന്നത്.ഗണേഷ് രാജായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.2017ല്‍ ഒരു മെക്‌സിക്കന്‍ അപാരത, മാസ്റ്റര്‍പീസ്, ടിയാന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.2018ല്‍ സഖാവിന്റെ പ്രിയസഖി, വികടകുമാരന്‍, മന്ദാരം,നീരാളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    മേഘ മാത്യു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X