Celebs»MK Muhammed Koya
    എന്‍ കെ മുഹമ്മദ് കോയ

    എന്‍ കെ മുഹമ്മദ് കോയ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് എന്‍ കെ മുഹമ്മദ് കോയ.2015ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഫ് എന്ന ചിത്രമാണ് ആദ്യമായി സംവിധാന ചെയ്ത മലയാള ചിത്രം.ലെന, കലാഭവന്‍ മണി, നെടുമുടി വേണു, ജോയ് മാത്യു, ഇര്‍ഷാദ്, നിലമ്പൂര്‍ ആയിഷ, സീനത്ത് എന്നിവര്‍ പ്രധാന... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് എന്‍ കെ മുഹമ്മദ് കോയ.2015ല്‍ പ്രദര്‍ശനത്തിനെത്തിയ അലിഫ് എന്ന ചിത്രമാണ് ആദ്യമായി സംവിധാന ചെയ്ത മലയാള ചിത്രം.ലെന, കലാഭവന്‍ മണി, നെടുമുടി വേണു, ജോയ് മാത്യു, ഇര്‍ഷാദ്, നിലമ്പൂര്‍ ആയിഷ, സീനത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം എ സ്‌ക്വയര്‍ ബി മീഡിയയുടെ ബാനറില്‍ എം എസ് ബിജുവാണ് നിര്‍മ്മിച്ചത്‌.

    Read More
    എന്‍ കെ മുഹമ്മദ് കോയ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X