CelebsbredcrumbMuhammad Sha
    മുഹമ്മദ്ഷാ

    മുഹമ്മദ്ഷാ

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് മുഹ്മമദ് ഷാ.പരസ്യ-ഹൃസ്വ ചിത്ര രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.മീ വാസുദേവ്, സന്തോഷ്  കീഴാറ്റൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പാണിഗ്രഹണം ആണ് സംവിധാനം ചെയ്ത ആദ്യ... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് മുഹ്മമദ് ഷാ.പരസ്യ-ഹൃസ്വ ചിത്ര രംഗത്തുനിന്നുമാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.മീ വാസുദേവ്, സന്തോഷ്  കീഴാറ്റൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ പാണിഗ്രഹണം ആണ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം.ചലച്ചിത്ര ടെലിവിഷന്‍ രംഗത്തെ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദരുടെയും സംഘനടയായ കോണ്‍ടാക്ട് സംരംഭമായ ലെസ്സണ്‍സ് എന്ന ആന്തോളജി ചലച്ചിത്രത്തിലെ അഞ്ച് ചിത്രങ്ങളിലൊന്നാണ് പാണിഗ്രഹണം.
    Read More
    മുഹമ്മദ്ഷാ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X