X
നിധീഷ് കെ നായര്‍
Director

നിധീഷ് കെ നായര്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകനാണ് നിധീഷ് കെ നായര്‍. നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഞങ്ങള്‍ അനാഥരല്ല ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ എന്ന ചിത്രം സംവിധാനം ചെയ്തു. നടന്‍ ശിവജി ഗുരവായൂരിന്റെ മകന്‍ മനു ശിവജിയാണ് ചിത്രത്തിലെ നായകന്‍. ബിസിനസ്സുകാരായ മാതാപിതാക്കളുടെ മകളായ ആന്‍സി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിനുശേഷം ഒരു പത്താംക്ലാസിലെ പ്രണയം എന്ന ചിത്രം സംവിധാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+