X
ഹോം » താരങ്ങള്‍ » നിത്യ ദാസ്‌
നിത്യ ദാസ്‌

നിത്യ ദാസ്‌

Actress
ജീവചരിത്രം:  പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് നിത്യാദാസ്. 1981 മെയ് 22ന് ജനിച്ചു. ദിലീപ്, ഹരിശ്രീ അശോകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. ആ ചിത്രത്തിനുശേഷം നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്‍മഷി, ബലേട്ടന്‍, ചൂണ്ട, ഫ്രീഡം, കഥാവശേഷകന്‍, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നഗരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2000ത്തിന്റെ തുടക്കത്തില്‍  മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ ടെലിവഷന്‍ സീരിയലുകളിലാണ് സജീവം. ശ്രീ അയ്യപ്പനും വാവരും, മനപ്പൊരുത്തം, അക്ക, ഒറ്റചിലമ്പു തുടങ്ങിയവയാണ് അഭിനയിച്ച സീരിയലുകള്‍.
കൂടുതൽ വായിക്കുക

നിത്യ ദാസ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ടി.വി. ചന്ദ്രന്‍ 11 Nov 2004
വി എം വിനു 29 Aug 2003
താഹ Jul 2001

നിത്യ ദാസ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് നിത്യ ദാസ്‌

പേര് നിത്യ ദാസ്‌
തൊഴില്‍
ജനിച്ച ദിവസം 21 May 1981
പ്രായം 45
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

നിത്യ ദാസ്‌ ആസ്തി

ആസ്തി

നിത്യ ദാസ്‌ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+