നോബിള്‍ ബാബു തോമസ്
Born on
നോബിള്‍ ബാബു തോമസ് ജീവചരിത്രം
ചലച്ചിത്ര നിര്‍മ്മാതാവാണ് നോബിള്‍ ബാബു തോമസ്. 2016ല്‍ ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രം സംവിധാനം ചെയ്യ്തു. നിവിന്‍ പോളി, രഞ്ജി പണിക്കര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനവാസന് സംവിധാനം ചെയ്യ്ത ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. കുടുംബകഥ പറഞ്ഞ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുന്നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.