നൗഷാദ്
Born on
നൗഷാദ് ജീവചരിത്രം
പ്രശസ്ത ചലച്ചിത്ര സംവിധായകനും നിര്‍മാതാവും പാചക വിദഗ്ധനുമാണ് നൗഷാദ്. 2017ല്‍ പുറത്തിറങ്ങിയ കാപ്പുചീനോ ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാലം തുടങ്ങിയവയാണ് നിര്‍മ്മിച്ച പ്രധാന ചിത്രങ്ങള്‍.