19 Apr, 2026 |
Director/Producer
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര സംവിധായകനാണ് പി ചന്ദ്രകുമാര്‍. പി ഭാസ്ക്കരൻ സംവിധാനം ചെയ്ത ഉമ്മാച്ചു എന്ന ചിത്രത്തിൽ അസിസ്റ്റന്റ് സംവിധായകനായി സിനിമാജീവിതം ആരംഭിച്ചു. തുടർന്ന് വിവിധ സിനിമകളിലായി 13 സംവിധായകരുടെ കീഴിൽ വർക്ക് ചെയ്തു. 1977-ൽ മനസ്സൊരു മയിൽ എന്ന ചിത്രത്തിലൂടെ പി ചന്ദ്രകുമാർ സ്വതന്ത്ര സംവിധായകനായി. രണ്ടാമത്തെ സിനിമ മധു നായകനായ ജലതരംഗം ആയിരുന്നു. ചന്ദ്രകുമാറിന്റെ മൂന്നാമത്തെ സിനിമ, മധുവിന്റെ ഉമ സ്റ്റുഡിയോ നിർമ്മിച്ച അസ്തമയം വലിയ വിജയം നേടി. ഉമ്മാച്ചു എന്ന സിനിമ മുതൽ മധുവുമായി ചന്ദ്രകുമാർ അടുത്ത സൗഹൃദം പുലർത്തിയിരുന്നു. ചന്ദ്രകുമാർ സംവിധാനം ചെയ്ത 29 സിനിമകളിൽ മധു അഭിനയിയ്ക്കുകയും 6 സിനിമകൾ നിർമ്മിയ്ക്കുകയും ചെയ്തു. ചന്ദ്രകുമാർ 1980-ൽ ഇംഗ്ലീഷ് സിനിമകൾ വിതരണം ചെയ്യുന്നതിനുള്ള ഒരു കമ്പനി സ്ഥാപിച്ചു. 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി ആദിപാപം എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമാണ് ആദിപാപം. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സോഫ്റ്റ്പോൺ സിനിമയാണ് ആദ്യപാപം. സംവിധാനം കൂടാതെ നിരവധി സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ എന്നിവ രചിച്ചിട്ടുണ്ട്. പത്തോളം സിനിമകൾക്ക് ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| പി ചന്ദ്രകുമാര്‍ | 22 May 1987 | |
| പി ചന്ദ്രകുമാര്‍ | 20 Nov 1985 | |
| പി ചന്ദ്രകുമാര്‍ | 02 Dec 1983 |
| പേര് | പി ചന്ദ്രകുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പി ചന്ദ്രകുമാര്‍ ആസ്തി |
|
| ആസ്തി | |
The age of പി ചന്ദ്രകുമാര്‍ in the 2026 was NA.
The most recent movies for പി ചന്ദ്രകുമാര്‍ is പി സി 369.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.