Celebs»P N Sundaram»Biography

    പി എൻ സുന്ദരം ജീവചരിത്രം

    പ്രശസ്ത ഛായാഗ്രാഹകനാണ് പിഎന്‍ സുന്ദരം. 1928 മാര്‍ച്ച്‌ 18ന് ജനിച്ചു.തമിഴ്, തെലുങ്കു, കന്നട, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിജയ വാഹിനി എന്ന സ്റ്റുഡിയോയില്‍ ക്യാമറാ അസിസ്റ്റന്റായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.പിന്നീട് ഛായാഗ്രാഹകന്‍  എ വിന്‍സെന്റിന്റെ കൂടെ പ്രവര്‍ത്തിച്ചു.മലയാളത്തില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1968ല്‍ മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. 2010 മാര്‍ച്ച് 22ന് അന്തരിച്ചു. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X