X
ഹോം » താരങ്ങള്‍ » പി എൻ സുന്ദരം
പി എൻ സുന്ദരം

പി എൻ സുന്ദരം

Director
ജീവചരിത്രം:  പ്രശസ്ത ഛായാഗ്രാഹകനാണ് പിഎന്‍ സുന്ദരം. 1928 മാര്‍ച്ച്‌ 18ന് ജനിച്ചു.തമിഴ്, തെലുങ്കു, കന്നട, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇരുന്നൂറോളം ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വിജയ വാഹിനി എന്ന സ്റ്റുഡിയോയില്‍ ക്യാമറാ അസിസ്റ്റന്റായാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്.പിന്നീട് ഛായാഗ്രാഹകന്‍  എ വിന്‍സെന്റിന്റെ കൂടെ പ്രവര്‍ത്തിച്ചു.മലയാളത്തില്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1968ല്‍ മികച്ച ഛായാഗ്രാഹകനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പാര്‍വതിയാണ് ഭാര്യ. 2010 മാര്‍ച്ച് 22ന് അന്തരിച്ചു. 
കൂടുതൽ വായിക്കുക

പി എൻ സുന്ദരം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
പി എൻ സുന്ദരം 1981

പി എൻ സുന്ദരം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പി എൻ സുന്ദരം

പേര് പി എൻ സുന്ദരം
തൊഴില്‍
ജനിച്ച ദിവസം 18 Mar 1928
പ്രായം 98
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പി എൻ സുന്ദരം ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+