04 Feb, 1977 | Missouri
Actor
ഇന്ത്യന്‍ ചലച്ചിത്രനടിയാണ് പൂജ കുമാര്‍.അമേരിക്കയിലെ മിസൗറയിലെ സെന്റ് ലൂയിസിലുള്ള ഒരു മാഥുര്‍ കുടംബത്തിലാണ് പൂജ കുമാര്‍ ജനിച്ചത്.സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് പൊളിറ്റിക്കല്‍ സയന്‌സിലും ഫിനാന്‍സിലും ബിരുദം നേടിയ പൂജ കുച്ചിപ്പുടി, ഭരതനാട്യം, കഥക് എന്നീ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളും അഭ്യസിച്ചിട്ടുണ്ട്.1995ല്‍ മിസ് ഇന്ത്യ യു എസ് എ കിരീടം നേടി.അമരിക്കന്‍ സിനിമകളിലൂടെയാണ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവരുന്നത്. മാന്‍ ഔണ്‍ എ ലെഡ്ജ്, ബ്രോള്‍ ഇന്‍ സെല്‍ ബ്ലോക്ക് 99, ബോളിവുഡ് ഹീറോ, ഹൈഡിംഗ് ദിവ്യ, പാര്‍ക്ക് ഷാര്‍ക്ക്‌സ്, നൈറ്റ് ഓഫ് ഹെന്ന എന്നിവയാണ് അഭിനയിച്ച ഇംഗ്ലീഷ് ചിത്രങ്ങള്‍. കമല്‍ ഹാസന്‍ നായകനായ വിശ്വരൂപം, ഉത്തമവില്ലന്‍, എന്ന ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.രണ്ടു ചിത്രങ്ങളും ഒരേ സമയം ഹിന്ദിയിലും തമിഴിലും പുറത്തിറക്കിയിരുന്നു.രാജശേഖര്‍ നായകനായി എത്തിയ പി എസ് വി ഗരുഡ വേഗയാണ് അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം. ചലച്ചിത്ര അഭിനയത്തിനുപുറമെ വിവിധ ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പൂജ കുമാര്‍ നിര്‍മ്മിച്ച 1001 ഓഡീഷന്‍സ് എന്ന ഹ്രസ്വചലച്ചിത്രം എട്ടു ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ജര്‍മ്മനിയിലെ സ്റ്റഡ്ഗാര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചലച്ചിത്രത്തിനുള്ള നാമനിര്‍ദ്ദേശവും ഇതിനു ലഭിച്ചിരുന്നു. ഷൂട്ട് മൈ ലൈഫ് എന്ന ഹ്രസ്വചിത്രവും നിര്‍മ്മിച്ചിട്ടുണ്ട്.
| പേര് | പൂജ കുമാര്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 04 Feb 1977 |
| പ്രായം | 49 |
| ജനിച്ച സ്ഥലം | Missouri |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
പൂജ കുമാര്‍ ആസ്തി |
|
| ആസ്തി | |
The age of പൂജ കുമാര്‍ in the 2026 was 49.
The പൂജ കുമാര്‍'s was born in Missouri.
The DOB for പൂജ കുമാര്‍ was 04 Feb 1977.
The most recent movies for പൂജ കുമാര്‍ is വിശ്വരൂപം 2.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.