Celebs»Poojappura Ravi
    പൂജപ്പുര രവി

    പൂജപ്പുര രവി

    Actor
    Birth Place : Thiruvananthapuram
     പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക... ReadMore
    Famous For
     പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് പൂജപ്പുര രവി. എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. അതിനു ശേഷം കലാനിലയം ഡ്രാമാ വിഷൻ എന്ന നാടക സംഘത്തിലും സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും പ്രവർത്തിച്ചു. 1976ല്‍ പുറത്തിറങ്ങിയ അമ്മിണി അമ്മാവന്‍ ആണ് അഭിനയിച്ച ചിത്രം. തുടര്‍ന്ന് ചെറുതും വലുതമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
    Read More
    പൂജപ്പുര രവി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X