CelebsbredcrumbPradeep Chokli
    പ്രദീപ് ചൊക്ലി

    പ്രദീപ് ചൊക്ലി

    Director
    ചലച്ചിത്ര സംവിധായകനാണ് പ്രദീപ് ചൊക്ലി. 1994ല്‍ പുറത്തിറങ്ങിയ 'പ്രദക്ഷിണം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മനോജ് കെ ജയന്‍, ജഗദീഷ്, മാതു, നരേന്ദ്രപ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  1999ല്‍... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനാണ് പ്രദീപ് ചൊക്ലി. 1994ല്‍ പുറത്തിറങ്ങിയ 'പ്രദക്ഷിണം' ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. മനോജ് കെ ജയന്‍, ജഗദീഷ്, മാതു, നരേന്ദ്രപ്രസാദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.  1999ല്‍ ശ്രീനിവാസന്‍, മുകേഷ്, പ്രവീണ, സംഗീത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ഇംഗ്ലീഷ് മീഡിയം' എന്ന ചിത്രം സംവിധാനം ചെയ്തു. 2003ല്‍ 'മേല്‍വിലാസം ശരിയാണ്' എന്ന ചിത്രം സംവിധാനം ചെയ്തു. വിനീത് കുമാര്‍, സുധീഷ് ശങ്കര്‍, ജഗതി ശ്രീകുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം യൂണിവേഴ്‌സല്‍ ഫിലിംസിന്റെ ബാനറില്‍ അഹമ്മദ് സെയ്ദാണ് നിര്‍മ്മിച്ചത്. 2014ല്‍ 'പേടിത്തൊണ്ടന്‍' എന്ന ചിത്രം നിര്‍മ്മിച്ചു. 2017ല്‍ ജോയ്...
    Read More
    പ്രദീപ് ചൊക്ലി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X