X
ചിപ്പി

ചിപ്പി

Drama | 2017 |
Malayalam

ചിപ്പി കഥ

പ്രദീപ് ചൊക്ലി  സംവിധാനം ചെയ്ത മലയാളചിത്രമാണ് ചിപ്പി. സുരഭി ലക്ഷമി, ശ്രുതി മേനോന്‍, ജോയ് മാത്യു, സലീം കുമാര്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫിലിം ഫിനിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി.എസ് ബാബുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും സൂനാമിയില്‍ നഷ്ടപ്പെട്ട പൊന്നു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിപ്പി. അധ്യാപകര്‍ സ്‌കൂള്‍ നാടകത്തില്‍ അഭിനയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് സ്വന്തമായി ഒരു ഷോര്‍ട്ട് ഫിലിം നിര്‍മിക്കാനൊരുങ്ങുന്ന പൊന്നുവിന്റെ കൂട്ടുകാരുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.  തലശ്ശേരി കടപ്പുറത്തെ ഈ സംഘം ആദ്യം ചെറുസിനിമക്കുവേണ്ടിയുള്ള കഥക്കായി അലയുകയായിരുന്നു.  ഈ സമയത്താണ് മറ്റൊരു നാട്ടില്‍നിന്നൊരു ബാലന്‍ നാടുവിട്ട് ഇവരുടെ കടപ്പുറത്തെത്തുന്നത്. ആദ്യം കള്ളനാണെന്ന് കരുതി ഇവനെ മര്‍ദിക്കുന്ന കുട്ടിസംഘം പിന്നീട് ഇവന്റെ കഥ കേട്ട് ഇവനെ തങ്ങളുടെ നായകനാക്കുവാന്‍ തീരുമാനിക്കുന്ന്. ഇങ്ങനെ പലവിധ വൈതരണികളും പിന്നിട്ട് തങ്ങളുടെ ലഘുസിനിമ ഇവര്‍ പൂര്‍ത്തിയാക്കുകയാണ്. എന്നാല്‍ ഇതോടുകൂടി ആ സിനിമയില്‍ മാനേജര്‍ പൂട്ടിക്കുവാന്‍ പോകുന്ന നെല്ലിക്കുന്ന് യു പി സ്‌കൂള്‍ പൂട്ടരുതെന്നാവശ്യപ്പെട്ട് നാട്ടിലൊന്നാകെ , കേരളമൊന്നാകെ പ്രതിഷേധം ഉയരുന്നു. ഇതോടെ സര്‍ക്കാര്‍ ആ സ്‌കൂള്‍ ഏറ്റെടുക്കുന്നതോടെയാണ് സിനിമയിലെ കഥ അവസാനിക്കുന്നത്. 
Read More

ചിപ്പി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ചിപ്പി ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രദീപ് ചൊക്ലി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ബി.എസ് ബാബു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ചിപ്പി വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ചിപ്പി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+