Celebs»Rafeeq Kondampally
    റഫീഖ് കൊണ്ടമ്പള്ളി

    റഫീഖ് കൊണ്ടമ്പള്ളി

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റഫീഖ് കൊണ്ടമ്പള്ളി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ  'അവര്‍ ഇരുവരും' ആണ് നിര്‍മ്മിച്ച ചിത്രം. മജീദ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ബാസില്‍, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിനൂപ് നായര്‍ ആണ്... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് റഫീഖ് കൊണ്ടമ്പള്ളി. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ  'അവര്‍ ഇരുവരും' ആണ് നിര്‍മ്മിച്ച ചിത്രം. മജീദ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ബാസില്‍, സുകന്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബിനൂപ് നായര്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഒരു ചെറുപ്പക്കാരന്‍ വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.
    Read More
    റഫീഖ് കൊണ്ടമ്പള്ളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X