X
ഹോം » താരങ്ങള്‍ » രഘുവരന്‍ » ജീവചരിത്രം
രഘുവരന്‍
Actor

രഘുവരന്‍ ജീവചരിത്രം

പ്രശസ്ത മലയാളം-തമിഴ് ചലച്ചിത്ര നടനാണ് രഘുവരന്‍.ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി.കക്ക ആണ്‌ ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാളചലച്ചിത്രവും.ഏഴാവതു മനിതൻ ആണ്‌ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സം‌വിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ രഘുവരൻ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും ലഭിച്ചു.1996-ൽ രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ 
വിവാഹബന്ധം വേർ‍പ്പെടുത്തി. സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ. 2008 മാർച്ച് 19-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിൽ വെച്ച് നിര്യാതനായി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+