X
ഹോം താരങ്ങള്‍ രഘുവരന്‍
രഘുവരന്‍

രഘുവരന്‍

11 Dec, 1948 |

Actor

ജീവചരിത്രം

പ്രശസ്ത മലയാളം-തമിഴ് ചലച്ചിത്ര നടനാണ് രഘുവരന്‍.ചരിത്രത്തിൽ ബിരുദവും, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയത്തിൽ ഡിപ്ലോമയും നേടി.കക്ക ആണ്‌ ആദ്യമായി അഭിനയിച്ച ചലച്ചിത്രവും, മലയാളചലച്ചിത്രവും.ഏഴാവതു മനിതൻ ആണ്‌ അഭിനയിച്ച ആദ്യ തമിഴ് ചിത്രം.മുകുന്ദന്റെ നോവലിനെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സം‌വിധാനം ചെയ്ത ദൈവത്തിന്റെ വികൃതികളിലൂടെ അൽഫോൺസച്ചൻ എന്ന കഥാപാത്രത്തിലൂടെ രഘുവരൻ മലയാളചലച്ചിത്ര രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ വേഷത്തിലൂടെ മികച്ച നടനുള്ള കേരള സർ‍ക്കാറിന്റെ അവാർഡും ലഭിച്ചു.1996-ൽ രോഹിണിയെ വിവാഹം ചെയ്തെങ്കിലും 2004-ൽ ഈ  വിവാഹബന്ധം വേർ‍പ്പെടുത്തി. സായ് ഋഷിയാണ്‌ ഈ ദമ്പതികളുടെ ഏകമകൻ. 2008 മാർച്ച് 19-ന്‌ പുലർച്ചെ 6.15 ന്‌ ചെന്നൈയിൽ വെച്ച് നിര്യാതനായി.


രഘുവരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് രഘുവരന്‍
തൊഴില്‍
ജനിച്ച ദിവസം 11 Dec 1948
പ്രായം 78
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രഘുവരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About രഘുവരന്‍

What is രഘുവരന്‍'s age?

The age of രഘുവരന്‍ in the 2026 was 78.

What is the രഘുവരന്‍ date of birth?

The DOB for രഘുവരന്‍ was 11 Dec 1948.

What is രഘുവരന്‍'s latest movie?

The most recent movies for രഘുവരന്‍ is പീറ്റര്‍സ്‌കോട്ട്.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
ലിയോണ ലിഷോയ്

ലിയോണ ലിഷോയ്

ഏപ്രില്‍ 26
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+