Celebs»Rajan Balakrishnan
    രാജന്‍ ബാലകൃഷ്ണന്‍

    രാജന്‍ ബാലകൃഷ്ണന്‍

    Director
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജന്‍ ബാലകൃഷ്ണന്‍.അസോസിയേറ്റ് സംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും നന്മകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.കളിക്കളം, തലയണമന്ത്രം,... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് രാജന്‍ ബാലകൃഷ്ണന്‍.അസോസിയേറ്റ് സംവിധായകനായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത എന്നും നന്മകള്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.കളിക്കളം, തലയണമന്ത്രം, വരവേല്‍പ്പ്, നടോടിക്കാറ്റ്, രേവതിക്കൊരു പാവക്കുട്ടി, അപ്പുണ്ണി, വെറുതേ ഒരു പിണക്കം തുടങ്ങി മുപ്പതോളം ചിത്രങ്ങളുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1984ല്‍ ഡോ ബാലകൃഷ്ണന്റെ തിരക്കഥയില്‍ ഉണ്ണി വന്ന ദിവസം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്രസംവിധായകനായി.
    Read More
    രാജന്‍ ബാലകൃഷ്ണന്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X