Malayalam»Movies»Kankettu
    കണ്‍കെട്ട്

    കണ്‍കെട്ട്

    Release Date : 1991
    Critics Rating
    100+
    Interseted To Watch
    ശ്രീനിവസാന്റെ തിരക്കഥയില്‍ രാജന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കണ്‍കെട്ട്.ശ്രീനിവാസന്‍, ഗീത വിജയന്‍, ജയറാം, ശോഭന,ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമുക്കോയ, ക്യാപ്റ്റന്‍ രാജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരപ്പിച്ചത്.മാജിക്ക് നടത്തി ജീവിക്കുന്ന റങ്കൂണ്‍ ബാലയുടെ ജീവിതമാണ് ചിത്രം പറയുന്നത്.കൃഷ്ണന്‍കുട്ടി നായര്‍,കെ പി എ സി ലളിത,ഫിലോമിന, ലാലു അലക്‌സ്, വിനീത് അനില്‍, എസ് ജെ പേട്ട, സിദ്ദിക്ക്, മാസ്റ്റര്‍ വിനീത് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.കൈതപ്രം ദാമോദരന്‍ മാഷിന്റെ വരികള്‍ക്ക് ജോണ്‍സണ്‍ മാഷ് ആണ് സംഗീതം നല്‍കിയത്.കെ ജെ യേശുദാസ്, സുജാത മോഹന്‍, കൃഷ്ണചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍...
    • രാജന്‍ ബാലകൃഷ്ണന്‍
      Director
    • ജോൺസൺ
      Music Director
    • കൈതപ്രം ദാമോദരൻ നമ്പൂതിരി
      Lyricst
    • കെ.ജെ യേശുദാസ്
      Singer
    • സുജാത മോഹൻ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X