X
രാജേഷ് അമനക്കര
Director

രാജേഷ് അമനക്കര ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാജേഷ് അമനക്കര. 2002ല്‍ പുറത്തിറങ്ങിയ പുനര്‍ജനിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2006ല്‍ അമ്മത്തൊട്ടില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ എന്‍ട്രി, ഒരു യാത്രയില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഈ ചിത്രങ്ങളുടെയെല്ലാം തിരക്കഥ രാജേഷിന്റേതാണ്. 2007ല്‍ പുറത്തിറങ്ങിയ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+