Celebs»Rajesh Amanakara
    രാജേഷ് അമനക്കര

    രാജേഷ് അമനക്കര

    Director
    ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാജേഷ് അമനക്കര. 2002ല്‍ പുറത്തിറങ്ങിയ പുനര്‍ജനിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2006ല്‍ അമ്മത്തൊട്ടില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ എന്‍ട്രി, ഒരു... ReadMore
    Famous For
    ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് രാജേഷ് അമനക്കര. 2002ല്‍ പുറത്തിറങ്ങിയ പുനര്‍ജനിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിനുശേഷം 2006ല്‍ അമ്മത്തൊട്ടില്‍ എന്ന ചിത്രം സംവിധാനം ചെയ്തു. 2013ല്‍ എന്‍ട്രി, ഒരു യാത്രയില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഈ ചിത്രങ്ങളുടെയെല്ലാം തിരക്കഥ രാജേഷിന്റേതാണ്. 2007ല്‍ പുറത്തിറങ്ങിയ മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്നു.
    Read More
    രാജേഷ് അമനക്കര അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X