Malayalam»Movies»Punarjani
    പുനര്‍ജ്ജനി

    പുനര്‍ജ്ജനി

    Release Date : 17 Sep 2003
    Critics Rating
    Audience Review
    മേജര്‍ രവി, രാജേഷ് അമനക്കര എന്നിവരുടെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുനര്‍ജ്ജനി.പ്രണവ് മോഹന്‍ലാല്‍,ഊര്‍മിള് ഉണ്ണി,ജഗന്നാഥന്‍,അനില ശ്രീകുമാര്‍,മാസ്റ്റര്‍ വിഷ്ണു,മേജര്‍ രവി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഡോ.സുരേഷ് മണിമല സംഗീതവും ജയശങ്കര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു.ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്‌. 

    • മേജർ രവി
      Director
    • രാജേഷ് അമനക്കര
      Director
    • ഡോ സുരേഷ് മണിമല
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X