Celeb News
-
മലയാളത്തിലെ പുതുതലമുറ സിനിമയില്‍ മാറ്റം തീര്‍ത്ത് സിനിമയാണ് രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക്. അവയവദാനത്തിന് സന്ദേശമുയര്‍ത്തിയും ചിത്രം മാതൃകയായി. രാജേഷ് പിള്ള എന്ന സംവിധായകന്റെ ദിശ മാറ്റിയ ചിത്രമായിരുന്നു അത്. അദ്ദേഹത്തിന്റേ വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ ട്രാഫിക്..
-
ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിവച്ചാണ് രാജേഷ് പിള്ള യാത്രയായത്. ശാരീരിക അസ്വസ്ഥതകള്‍ പോലും വകവയ്ക്കാതെ ചിത്രീകരിച്ച തന്റെ വേട്ട എന്ന ചിത്രം റിലീസ് ചെയ്യുന്ന ദിവസമാണ് രാജേഷ് പിള്ളയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സില്‍..
-
ഇനി മേഘ തനിച്ചാണ്... രാജേഷ് പിള്ളയുടെ മേഘ.... ഫേസ്ബുക്കും വാട്സാപ്പും ഒക്കെ വരുന്നതിന് മുമ്പ് തുടങ്ങിയതാണ് ആ പ്രണയം. എന്നിട്ടും പ്രണിയിക്കുന്ന കാലത്ത് അവര്‍ പരസ്പരം കണ്ടിരുന്നില്ല. ഫോണിലൂടെയാണ് ഇഷ്ടം കൈമാറിയത്... വിവാഹ ദിവസമാണ് രാജേഷും മേഘയും ആദ്യമായി പരസ്പരം തമ്മില്‍ കാണുന്നത്. ആ..
-
മലയാള സിനിമയുടെ സ്ഥിരം റൂട്ടിലോടുന്ന സംവിധായകരുടെയെല്ലാം വണ്ടികളുടെ കാതങ്ങള്‍ പിന്നിലാക്കി കുതിച്ച ഒരു ജീവന് രക്ഷാ വണ്ടിയായിരുന്നു ട്രാഫിക്. ചിത്രം കണ്ടിറങ്ങുമ്പോള്‍ സമയം നോക്കിയപ്പോള്‍ ഒന്നര. സാരമില്ലെന്ന് വിചാരിച്ച് രാജേഷിനെ വിളിച്ചു. കുറേ നേരം അവരുടെ സിനിമയെ കുറിച്ച്..
ബന്ധപ്പെട്ട വാര്‍ത്ത