Celebs»Raji Nandakumar
    രാജി നന്ദകുമാര്‍

    രാജി നന്ദകുമാര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാജി നന്ദകുമാര്‍. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'യാണ് നിര്‍മിച്ച ചിത്രം.സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാജി നന്ദകുമാര്‍. ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ 'കുട്ടന്‍പിള്ളയുടെ ശിവരാത്രി'യാണ് നിര്‍മിച്ച ചിത്രം.സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.ശ്രിന്ദ, മിഥുന്‍  രമേശ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍.ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്‌.
    Read More
    രാജി നന്ദകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X