MalayalambredcrumbMoviesbredcrumbKuttanpillayude Sivarathri
    കുട്ടന്‍പിള്ളയുടെ ശിവരാത്രി

    കുട്ടന്‍പിള്ളയുടെ ശിവരാത്രി

    Release Date : 03 Apr 2018
    2/5
    Critics Rating
    Audience Review
    ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത മലയാളചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയായാണ് സുരാജ് എത്തുന്നത്. കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
    ശ്രിന്ദ, മിഥുന്‍  രമേശ്, കൊച്ചുപ്രേമന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങള്‍. പാലക്കാട്, ഒറ്റപാലം എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.  സംഗീതം നിര്‍വ്വഹിക്കുന്നത് ഗായിക സയനോരയാണ്. ആലങ്ങോട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    • ജീന്‍ മാര്‍ക്കോസ്‌
      Director/Screenplay/Dialogues
    • രാജി നന്ദകുമാര്‍
      Producer
    • സയനോര ഫിലിപ്പ്
      Music Director/Lyricst
    • അന്‍വര്‍ അലി
      Lyricst
    • ജോസ്ലറ്റ് തോമസ്
      Screenplay/Dialogues
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X