രാകേഷ് കേശവന്
Born on
രാകേഷ് കേശവന് ജീവചരിത്രം
സംഗീത സംവിധായകനും ഗാനരചയിതാവുമാണ് രാകേഷ് കേശവന്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം, ആന മയില്‍ ഒട്ടകം, 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ഔട്ട് ഓഫ് റേഞ്ച് എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച് ചിത്രങ്ങള്‍. ആന മയില്‍ ഒട്ടകം എന്ന ചിത്രത്തിലെ 'ഒരു പിടി സ്വപ്നങ്ങള്‍' എന്നു തുടങ്ങുന്ന ഗാനം രചിച്ചത് രാകേഷ് ആണ്.