X
ഹോം » താരങ്ങള്‍ » രഞ്ജിനി ജോസ്‌
രഞ്ജിനി ജോസ്‌

രഞ്ജിനി ജോസ്‌

Actress
ജീവചരിത്രം:  ആലാപന മികവിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ഗായികയാണ് രഞ്ജിനി ജോസ്. ചെറുപ്പത്തില്‍ തന്നെ സംഗീതം പഠിച്ചു തുടങ്ങിയ രഞ്ജിനി ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ പ്രശസ്തമായ കൊച്ചിന്‍ കോറസ് ട്രൂപ്പില്‍ ഗായികയായി ചേര്‍ന്നു. തുടര്‍ന്ന് മേലെ വാര്യത്തെ മാലാഖ കുട്ടികള്‍ എന്ന സിനിമയില്‍ ഗാനം ആലപിച്ചുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. തുടര്‍ന്ന് നിരവധി മലയാള ചിത്രങ്ങളില്‍ ഗാനം ആലപിച്ചു. 2005ല്‍ ചാണക്യ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ട് തമിഴ് ചലച്ചിത്രരംഗത്തേക്ക് കടന്നു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. ഏതാണ്ട് ഇരുനൂറോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. 2020ല്‍ പുറത്തിറങ്ങിയ കിംഗ് ഫിഷ് എന്ന ചിത്രത്തിലെ ഒരു ഗാനം രചിക്കുകയും ആ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുകയും ചെയ്തു. സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം കൂടിയാണ് കിംഗ് ഫിഷ്. ഗായിക, സംഗീത സംവിധാനം, ഗാനരചന എന്നിവയ്ക്കു പുറമെ റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വായിക്കുക

രഞ്ജിനി ജോസ്‌ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഷാജി കൈലാസ് 14 Feb 2009

രഞ്ജിനി ജോസ്‌: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് രഞ്ജിനി ജോസ്‌

പേര് രഞ്ജിനി ജോസ്‌
തൊഴില്‍
ജനിച്ച ദിവസം 04 Apr 1984
പ്രായം 42
ജനിച്ച സ്ഥലം Nungambakkam, Chennai district
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

രഞ്ജിനി ജോസ്‌ ആസ്തി

ആസ്തി

താരങ്ങളുടെ ജന്മദിനം

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+