Celebs»Rathi Arumugam
    രതി അറുമുഖം

    രതി അറുമുഖം

    Actress
    Born : 23 Sep 1982
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് രതി അറുമുഖം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ കേരളഹൗസ് ഉടന്‍ വില്‍പ്പനക്ക് ആണ് അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം. തുടര്‍ന്ന് തെലുങ്ക്... ReadMore
    Famous For
    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടിയാണ് രതി അറുമുഖം. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2004ല്‍ പുറത്തിറങ്ങിയ കേരളഹൗസ് ഉടന്‍ വില്‍പ്പനക്ക് ആണ് അഭിനയിച്ച ആദ്യത്തെ മലയാള ചിത്രം. തുടര്‍ന്ന് തെലുങ്ക് ചലച്ചിത്രരംഗത്ത് സജീവമായി. ചലച്ചിത്രങ്ങള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
    Read More
    രതി അറുമുഖം അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X