Celebs»Ravi Vallathol
    രവി വള്ളത്തോൾ

    രവി വള്ളത്തോൾ

    Actor
    Born : 25 Nov 1952
    Birth Place : Malappuram, Kerala
    പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് രവി വള്ളത്തോള്‍. 1952 നവംബര്‍ 25ന് ജനനം. പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്തതികള്‍, ചമയം, നിമിത്തം, മണല്‍ നഗരം, ഭദ്ര... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരമാണ് രവി വള്ളത്തോള്‍. 1952 നവംബര്‍ 25ന് ജനനം. പ്രശസ്ത കവി വള്ളത്തോള്‍ നാരായണമേനോന്റെ അനന്തരവനാണ്. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്തതികള്‍, ചമയം, നിമിത്തം, മണല്‍ നഗരം, ഭദ്ര തുടങ്ങി പല ചാനലുകളിലായി 250 ലേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

    സ്വാതി തിരുനാള്‍ ആണ് അഭിനയിച്ച ആദ്യ ചിത്രം. നാലു പെണ്ണുങ്ങള്‍, വിധേയന്‍, സാഗരം സാക്ഷി, സര്‍ഗം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ്. രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ എഴുതിയതും രവിയാണ്. 2020 ഏപ്രില്‍ 25ന് അന്തരിച്ചു.


    Read More
    രവി വള്ളത്തോൾ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X