X
ഹോം » താരങ്ങള്‍ » റീന ബഷീര്‍ » ജീവചരിത്രം
റീന ബഷീര്‍
Actress

റീന ബഷീര്‍ ജീവചരിത്രം

കുക്കറി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചതയാണ് റീന ബഷീര്‍. 1958 മാര്‍ച്ച് 14ന് ജനനം. പീറ്റര്‍ റെസ്‌ക്യുണയും ജെസിയുമാണ് മാതാപിതാക്കള്‍. പതിനാലാം വയസ്സില്‍ അഭിനയരംഗത്തേക്ക് കടന്നുവന്നു. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളചിത്രങ്ങള്‍ക്കു പുറമെ തമിഴ് , തെലുഗു, കന്നട ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  അന്ന, അമേരിക്കന്‍ ഡ്രീംസ്, കടമറ്റത്തു കത്തനാര്‍, സമ്മര്‍ ഇന്‍ അമേരിക്ക, അനിയത്തി, ദത്തുപുത്രി, ഈശ്വരന്‍ സാക്ഷിയായി, എന്ന് സ്വന്തം ജാനി എന്നിവയാണ് അഭിനയിച്ച സീരിയലുകള്‍. ഇപ്പോള്‍ ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്. ഐസക് ആണ് ഭര്‍ത്താവ്. അലന്‍, അബിന്‍ എന്നിവര്‍ മക്കളാണ്. 


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+